കടലിന്നുപ്പതിന്‍ സത്ത
ഇന്ദ്രിയസുഖത്തിനാ-
യീശ്വരന്‍ കല്പിച്ചു തന്ന
കനിവിന്റെയുറവ.
മര്ത്ത്യ ന്നുസ്നേഹമതിന്‍ സത്ത
ബന്ധങ്ങളൂട്ടിയുറപ്പിക്കാന്‍
ഈശ്വരന്സ്നേടഹസ്വരൂപമാര്ന്നുയ.
സ്നേഹങ്ങള്‍ പലവിധം
സ്നേഹത്താല്‍ മത്സരം
സ്നേഹത്താല്‍ തന്നെയാം,
ദ്വേഷവുമുണരുന്നു.
ജനനം മരണത്തിലെത്തുമ്പോള്‍
സ്നേഹംദ്വേഷത്തിലെത്തുന്നു
മധുരിക്കും സ്നേഹം
സ്വാര്ത്ഥം കൊതിക്കുമ്പോള്‍
കൈപ്പിന്റെ കടലാകുന്നു.
കൈപ്പുനീരൂറ്റിക്കുടിച്ചു
ജന്മംവിഫലമാക്കുന്നു.
മരണംമറ്റൊരുജന്മംകൊതിക്കവേ
ദ്വേഷംകൊതിക്കുന്നീല
സ്നേഹത്തിന്‍ നടനകല.
No comments:
Post a Comment