മനസ്സിലെ കാട് മഴവെള്ളപ്പാച്ചിലിലൊലിച്ചുപോയി
പിന്നെ ഞാനെന്നോടായി ഒന്നും ചോദിച്ചില്ല.
എങ്കിലും ഞാന്‍ വല്ലാതെ മോഹിച്ചുപോയി.
കാണാതെപോയ പെണ്‍കുഞ്ഞിനെ
തേടിത്തളര്‍ന്ന കുരുവി എന്നെ തുറിച്ചു നോക്കി.
നിന്റെ മോഹം നിസ്വാര്‍ഥമല്ലേ എന്ന്
കുരുവി എന്നോട് മൂന്നാവര്‍ത്തി ചോദിച്ചു.
ഞാന്‍ പറഞ്ഞു,"അതേ,അതെ,അതേ".
കുരുവി പിന്നെയും എവിടൊക്കെയോ
ചാഞ്ഞും ചരിഞ്ഞും നോക്കുന്നുണ്ടായിരുന്നു.
അവളെന്നെ പിന്നെയും സംശയിക്കുന്നുവോ?
അവള്‍ക്കവളെ നിലനിര്‍ത്താന്‍
പെണ്‍കുഞ്ഞു തന്നെ വേണം.
ആ പെണ്‍കുഞ്ഞവളുടെ മോഹമായിരുന്നു.
അതോ, ദാഹമോ?
ക്രൂരത അവളെ നോക്കി കണ്ണിറുക്കി.
അവള്‍ ലജ്ജിച്ചുപോയി.
കാരുണ്യത്തിന്‍റെ ദേവതയെ ഞാന്‍
കട്ടെടുത്തെന്നപ്പോഴുമവള്‍ക്ക് തോന്നിയോ?
ഇല്ലെന്നു പറയുവാനെനിക്കായില്ല,
ഞാന്‍ മോഹിച്ചതതിനെത്തന്നെയായിരുന്നല് ലോ.
പിന്നെ ഞാനെന്നോടായി ഒന്നും ചോദിച്ചില്ല.
എങ്കിലും ഞാന്‍ വല്ലാതെ മോഹിച്ചുപോയി.
കാണാതെപോയ പെണ്‍കുഞ്ഞിനെ
തേടിത്തളര്‍ന്ന കുരുവി എന്നെ തുറിച്ചു നോക്കി.
നിന്റെ മോഹം നിസ്വാര്‍ഥമല്ലേ എന്ന്
കുരുവി എന്നോട് മൂന്നാവര്‍ത്തി ചോദിച്ചു.
ഞാന്‍ പറഞ്ഞു,"അതേ,അതെ,അതേ".
കുരുവി പിന്നെയും എവിടൊക്കെയോ
ചാഞ്ഞും ചരിഞ്ഞും നോക്കുന്നുണ്ടായിരുന്നു.
അവളെന്നെ പിന്നെയും സംശയിക്കുന്നുവോ?
അവള്‍ക്കവളെ നിലനിര്‍ത്താന്‍
പെണ്‍കുഞ്ഞു തന്നെ വേണം.
ആ പെണ്‍കുഞ്ഞവളുടെ മോഹമായിരുന്നു.
അതോ, ദാഹമോ?
ക്രൂരത അവളെ നോക്കി കണ്ണിറുക്കി.
അവള്‍ ലജ്ജിച്ചുപോയി.
കാരുണ്യത്തിന്‍റെ ദേവതയെ ഞാന്‍
കട്ടെടുത്തെന്നപ്പോഴുമവള്‍ക്ക് തോന്നിയോ?
ഇല്ലെന്നു പറയുവാനെനിക്കായില്ല,
ഞാന്‍ മോഹിച്ചതതിനെത്തന്നെയായിരുന്നല്
No comments:
Post a Comment