സന്ധ്യമയങ്ങി, ചേതനയും മങ്ങി,
നീലിച്ച മഷിയുണങ്ങാത്തപേനവിങ്ങി
വിശ്രമവേളകളഴകിന്റെവ കതിര്ചൂാടി
കാടന്റെയമ്പേററ പൈങ്കിളി
എങ്ങോ വീണു പിടഞ്ഞു.
ചോരവറ്റിയുണങ്ങിയദേഹത്തി-
ലുറുമ്പുകള്‍ ദാഹനീര്‍ തേടി.
കൂമന്റെയൊച്ചയുംതേടി വന്നെത്തിയ
കാട്ടരുവിയില്കേതട്ടോരാര്ത്തതനാ
പൊന്നുപോല്‍ വളര്ത്തി യ
മക്കള്തോന്‍ സമ്മാനം
കാലനെതേടിയിറങ്ങിയൊരമ്മ
കൈ കാലിളക്കുന്നു, ജീവന്റെയൊച്ച
കരയിലെയിലച്ചാര്ത്ത്ട മിഴിച്ചുനോക്കി
യരികിലെ പുല്നാനമ്പു പകച്ചുപോയി
ഇതാണോ മഹാനാം മര്ത്ത്യ -
നിതാണോദൈവത്തിന്നുജ്ജ്വല സൃഷ്ടി
No comments:
Post a Comment