പരമ പ്രധാനം പരമ പൂജ്യനാംഞാന്‍
അന്യരായുളേളാരോ ? കാണുന്നതില്ല ഞാന്‍.. .
ഓരോരുത്തനും ലോകമവനായ് ഭവിക്കുന്നു.
കരുതാനില്ല മറ്റൊന്നും
ഞാനെന്ന വാക്കിന്നു മുന്നിലായ്.
ഞാനുണ്ടോ ലോകമെനിക്കുന്ടു
ഞാനില്ലേല്‍ ലോകമെനിക്കില്ല.
പിന്നെ, ഞാനില്ലാതെന്തു ലോകം?
പരസ്പരം പഴിചാരി കുറ്റം മറയ്ക്കവേ
കുറ്റങ്ങള്‍ കുറ്റത്തിന്‍ പിന്നാലെ പായവേ
തെറ്റുകള്‍ മായുന്നു.
ജീവിതമാഘോഷമായിമാറുന്നു.
അന്യരായുളേളാരോ ? കാണുന്നതില്ല ഞാന്‍.. .
ഓരോരുത്തനും ലോകമവനായ് ഭവിക്കുന്നു.
കരുതാനില്ല മറ്റൊന്നും
ഞാനെന്ന വാക്കിന്നു മുന്നിലായ്.
ഞാനുണ്ടോ ലോകമെനിക്കുന്ടു
ഞാനില്ലേല്‍ ലോകമെനിക്കില്ല.
പിന്നെ, ഞാനില്ലാതെന്തു ലോകം?
പരസ്പരം പഴിചാരി കുറ്റം മറയ്ക്കവേ
കുറ്റങ്ങള്‍ കുറ്റത്തിന്‍ പിന്നാലെ പായവേ
തെറ്റുകള്‍ മായുന്നു.
ജീവിതമാഘോഷമായിമാറുന്നു.
No comments:
Post a Comment