ആഭൌമ സുഖദം വാല്‍സല്യം
വന്ദേഹമിഹ വാല്‍സല്യം
ധ്യാനാത്മകം ലോകമിത് ധന്യം
പൂര്‍ണ്ണം പുരുഷം വന്ദേഹം
അഹമിഹ സര്‍വം വ്യപൃതം
അഹമിഹ പരമാത്മാനം
പരമാത്മാനം വന്ദേഹം.
ഘനമിഹ നാസ്തിയാകുമീദേഹം
അഹമിഹ നാസ്തിയെന്നോര്‍ത്തീടില്‍.
പഞ്ചഭൂതാത്മകം ദേഹം
പഞ്ചഭൂതം സമര്‍പ്പയാമി.
ബ്രഹ്മമയമാത്മാംശം പര-
മാത്മചൈതന്യം സമര്‍പ്പയാമി.
ആത്മാഭിമാനമഹംബോധോത്ഭൂതം
അഹമിഹ ന: ത്വമിഹ ന:
.............................. ..........
മുഖപടങ്ങള്‍ വലിച്ചെറിഞ്ഞീടില്‍
അഭിമാനി ദുരഭിമാനിയാകുന്നകാണാം
ദുരഭിമാനമഹംബോധത്തിന്‍ ശേഷിപത്രം.
.............................. .............................. ................
വന്ദേഹമിഹ വാല്‍സല്യം
ധ്യാനാത്മകം ലോകമിത് ധന്യം
പൂര്‍ണ്ണം പുരുഷം വന്ദേഹം
അഹമിഹ സര്‍വം വ്യപൃതം
അഹമിഹ പരമാത്മാനം
പരമാത്മാനം വന്ദേഹം.
ഘനമിഹ നാസ്തിയാകുമീദേഹം
അഹമിഹ നാസ്തിയെന്നോര്‍ത്തീടില്‍.
പഞ്ചഭൂതാത്മകം ദേഹം
പഞ്ചഭൂതം സമര്‍പ്പയാമി.
ബ്രഹ്മമയമാത്മാംശം പര-
മാത്മചൈതന്യം സമര്‍പ്പയാമി.
ആത്മാഭിമാനമഹംബോധോത്ഭൂതം
അഹമിഹ ന: ത്വമിഹ ന:
..............................
മുഖപടങ്ങള്‍ വലിച്ചെറിഞ്ഞീടില്‍
അഭിമാനി ദുരഭിമാനിയാകുന്നകാണാം
ദുരഭിമാനമഹംബോധത്തിന്‍ ശേഷിപത്രം.
..............................
No comments:
Post a Comment