മുപ്പാരുമന്നൊരു പൂതപ്പാട്ടിന്‍റെയീണംമുഴങ്ങി
കുഞ്ഞുമോനമ്മതന്നങ്കത്തില്‍നിന്നും
പൂതത്തെത്തേടിപ്പുറപ്പെട്ടു.
പുതമവന്പുതിയ മൊബൈല്‍ ഫോണ്‍സമ്മാനിച്ചു.
കുഞ്ഞുമോന്‍മതിമറന്നു
അച്ഛനുമമ്മയുംകുഞ്ഞേടത്തിയുമി-
ന്നോര്‍മ്മയില്‍പ്പോലുമില്ല.
മൊബൈല്‍ഫോണിന്‍റെ മായികലോകം
അവനെ പുതത്തില്‍ ചേര്‍ത്തു നിര്‍ത്തി
കണ്ണുകുത്തിപ്പൊട്ടിച്ചെറിഞ്ഞുകൊടുത്ത്പകരം
മകനെത്തരാന്‍ കെഞ്ചിയ അമ്മയെക്കന്ടു
പൂതം നെഞ്ച് പൊട്ടിക്കരഞ്ഞു.
കുഞ്ഞുമോനെ പോകാനനുവദിച്ചു.
താന്‍ വരില്ലെന്ന് കുഞ്ഞുമോനാണയിട്ട്ചൊല്ലി.
മൊബൈല്‍ഫോണിലും വലിയതല്ലെന്‍റെയമ്മ
മൊബൈല്‍ഫോണിലും വലിയതല്ലെന്‍റെയച്ഛന്‍.
പുതമാണിന്നെന്‍റെ ജീവന്‍
മൊബൈല്‍ഫോണ്‍ തന്നൊരു
പുതമാണിന്നെന്‍റെ ജീവന്‍
പൂതം പാര്‍ത്ത ഗുഹയില്‍ കടന്നവന്‍
പാതാള മാര്‍ഗത്തിലൊളിച്ചിരുന്നു.
കുഞ്ഞുമോനമ്മതന്നങ്കത്തില്‍നിന്നും
പൂതത്തെത്തേടിപ്പുറപ്പെട്ടു.
പുതമവന്പുതിയ മൊബൈല്‍ ഫോണ്‍സമ്മാനിച്ചു.
കുഞ്ഞുമോന്‍മതിമറന്നു
അച്ഛനുമമ്മയുംകുഞ്ഞേടത്തിയുമി-
ന്നോര്‍മ്മയില്‍പ്പോലുമില്ല.
മൊബൈല്‍ഫോണിന്‍റെ മായികലോകം
അവനെ പുതത്തില്‍ ചേര്‍ത്തു നിര്‍ത്തി
കണ്ണുകുത്തിപ്പൊട്ടിച്ചെറിഞ്ഞുകൊടുത്ത്പകരം
മകനെത്തരാന്‍ കെഞ്ചിയ അമ്മയെക്കന്ടു
പൂതം നെഞ്ച് പൊട്ടിക്കരഞ്ഞു.
കുഞ്ഞുമോനെ പോകാനനുവദിച്ചു.
താന്‍ വരില്ലെന്ന് കുഞ്ഞുമോനാണയിട്ട്ചൊല്ലി.
മൊബൈല്‍ഫോണിലും വലിയതല്ലെന്‍റെയമ്മ
മൊബൈല്‍ഫോണിലും വലിയതല്ലെന്‍റെയച്ഛന്‍.
പുതമാണിന്നെന്‍റെ ജീവന്‍
മൊബൈല്‍ഫോണ്‍ തന്നൊരു
പുതമാണിന്നെന്‍റെ ജീവന്‍
പൂതം പാര്‍ത്ത ഗുഹയില്‍ കടന്നവന്‍
പാതാള മാര്‍ഗത്തിലൊളിച്ചിരുന്നു.
No comments:
Post a Comment